മാമരങ്ങൾ നിഴൽ വിരിച്ചൂ
കാറ്റുവീശി കുളിർ ചൊരിഞ്ഞൂ
മാനത്തമ്പിളി താഴെനോക്കീ
ഭൂമിയോട് പുഞ്ചിരിച്ചൂ
(മാമരങ്ങൾ,...)
മഞ്ഞ്പെയ്യും രാത്രിയില്
നിദ്രപൂണ്ട പൂക്കളോട്
കുളിർ ചൊരിയും കാറ്റ്വന്ന്
കിന്നാരം പറഞ്ഞതെന്ത്?
(മാ...)
നിറമണിഞ്ഞ മൊട്ടുകളേ
നന്നായുറങ്ങുക നീ
മാനത്തർക്കനെ നോട്ടമിട്ട്
നാളെവിടരാമല്ലോ
(മ...)
............................
ഫോളോ ചയ്യാൻ നിങ്ങൾ ചെയ്യേണ്ടത്.
സെർച്ച് ബട്ടൺന്റെ വലത് ഭാഗത്ത് കാണുന്ന നീല നിറത്തിലുള്ള മൂന്ന് വരകൾ ഓപ്പൺ ചെയ്താൽ ഫോളോ ബട്ടൺ കാണാം. അത് ടച്ച് ചെയ്താൽ കുങ്കുമ നിറത്തിലുള്ള വെരിഫിക്കേഷൻ ബട്ടൺ കാണാം. അത്ടച്ച് ചെയ്ത് വെരിഫിക്കേഷൻ ചെയ്താൽ ഫോളോ ആക്ടിവിക്കേഷൻ പൂർത്തിയായി.
Comments
Post a Comment