ഭൂമിയും സൂര്യനും സൗരയൂഥങ്ങളു-
മെല്ലാം പഴയതായ് ശോഭിക്കുന്നൂ.
മന്ദ മന്ദം കാല മെത്ര നീങ്ങിയാലും,
വിദ്യയാം ഗോളം പുതുതാകുന്നു.
ആകാശവും ഭൂമി എല്ലാം പഴയത്,
മർത്ത്യന്ന് വിദ്യ പുതിയതെന്നും.
കൊണ്ട് പോകില്ല ചോരന്മാരെന്ന്
കവി പണ്ട് പാടിയതോർമ്മയുണ്ട്..
എന്നാലിന്നുള്ള രാജ്യങ്ങൾ തമ്മിൽ
ചോർത്തും രഹസ്സ്യങ്ങളെന്നുമെന്നും
Comments
Post a Comment